പാൻകോ ബ്രെഡ് crumbs ഓവൻ ഇല്ലാതെ ഈസിയായി വീട്ടിൽ തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ഇതിനായി കുറച്ചു ബ്രഡ് സ്ലൈസ് എടുക്കുക, ഇതിൻറെ സൈഡ് റിമൂവ് ചെയ്തു കളയണം, ശേഷം ചെറുതായി കട്ട് ചെയ്ത് മിക്സി ജാർ ലേക്ക് ചേർക്കാം, ഇതിനെ തരിയായി പൊടിച്ചെടുക്കണം, ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് ചേർത്തു കൊടുക്കാം, ഇത് ചെറിയ ചൂടിൽ വെച്ച് നന്നായി ഇളക്കിക്കൊണ്ടിരിക്കണം, കളർ മാറാൻ പാടില്ല ,നല്ല ക്രിസ്പി ആവുമ്പോൾ ഫ്ളയിം ഓഫ് ചെയ്യാം ശേഷം എയർ ടൈറ്റ് ആയിട്ടുള്ള ഒരു കണ്ടെയ്നറിൽ സൂക്ഷിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking with Benazir