November 11, 2026

ബ്രഡ് പിസ്സ

Advertisement

വെറും 10 മിനിറ്റിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ ബ്രഡ് പിസ്സ റെസിപ്പി.

ചേരുവകൾ

ബ്രഡ് സ്ലൈസ്

ബട്ടർ

പിസ്സ സോസ്

mozzarella ചീസ്

ക്യാപ്സിക്കം

ബെൽ പെപ്പർ

പപ്രിക

സവാള

ഉപ്പ്

ഒറിഗാനോ

കുരുമുളകുപൊടി

മുളക് ചതച്ചത്

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്നവിധം

ആദ്യം ബ്രഡ് സ്ലൈസ് എടുത്ത് അതിനുമുകളിൽ ബട്ടർ തിരിച്ചു കൊടുക്കുക, ബ്രെഡ് തിരിച്ചുവെച്ച മുകളിൽ പിസ്സ സോസ് തേച്ച് കൊടുക്കണം, അതിനു മുകളിലായി ചീസ് വച്ച് കൊടുക്കാം, ഇനി ക്യാപ്സിക്കവും ,സവാളയും വെച്ചു കൊടുക്കാം ,കുറച്ചു മുളക് ചതച്ചതും ,കുരുമുളകുപൊടിയും, ഒറിഗാനോയും സ്പ്രെഡ് ചെയ്തു കൊടുക്കണം ,ഇനി പാനിൽ ചെറുതീയിൽ വച്ച് ടോസ്റ്റ് ചെയ്തെടുക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Toasted