മിക്സഡ് വെജ് ഫ്രൈ

പലതരം പച്ചക്കറികൾ ചേർത്ത് തയ്യാറാക്കിയ ഹെൽത്തിയായ ഒരു ഫ്രൈ

ഇതിനായി വേണ്ട ചേരുവകൾ

ക്യാരറ്റ്-1

ഉരുളക്കിഴങ്ങ് -400 ഗ്രാം

paprika – അഥവാ ചുവന്ന ക്യാപ്സിക്കം- ഒരു പീസ്

ഉപ്പ്

കുരുമുളക്

വെളുത്തുള്ളി

ബെൽ പെപ്പർ അഥവാ മഞ്ഞ ക്യാപ്സിക്കം

പച്ച മുളക്

മല്ലിയില

സോയാസോസ് -30 ഗ്രാം

വെളുത്ത എള്ള്

തയ്യാറാക്കുന്ന വിധം

എല്ലാ പച്ചക്കറികളും സ്ക്വയർ ഷേപ്പിൽ കട്ട് ചെയ്ത് എടുക്കുക .ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ചേർത്ത് കൊടുക്കണം അതിലേക്ക് carrot ചേർത്ത് വഴറ്റിയെടുക്കുക, ഒരു മിനിറ്റിനുശേഷം ഉരുളക്കിഴങ്ങ് കഷണങ്ങൾ ചേർത്തു കൊടുക്കാം ഇതിൻറെ നിറം മാറിയതിനുശേഷം paprika യും ബെൽ പെപ്പറും കട്ട് ചെയ്ത് ചേർത്തുകൊടുക്കാം ഇതിലേക്ക് ഉപ്പും കുരുമുളകും ചേർത്ത് മിക്സ് ചെയ്യുകഎരിവുള്ള മുളക് കൂടി ചേർത്തു കൊടുത്തു മിക്സ് ചെയ്യാം, നന്നായി വെന്തതിനുശേഷം മല്ലിയിലയും വെളുത്ത എള്ളും ചേർത്ത് സെർവ് ചെയ്യാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KAZAN