രുചി വിസ്മയം തീർത്തൊരു ലേയേർഡ് ബ്ലൂ ബെറി ചീസ് കേക്ക്?
No-Bake Blueberry Layered Cheese Cake വളരെ എളുപ്പത്തിൽ ചെയ്യാം!
ബ്ലൂ ബെറി ചീസ് കേക്ക് തയ്യാറാക്കുന്ന വിധം
ചേരുവകൾ
I : ക്രസ്റ്റ്
ബിസ്ക്കറ്റ് – 180 ഗ്രാം
ബട്ടർ – 5 ടേബിൾസ്പൂൺ (70 ഗ്രാം)
II : ഫില്ലിംഗ് # 1
ബ്ലൂ ബെറി – 250 ഗ്രാം
പഞ്ചസാര – 2 ടേബിൾസ്പൂൺ
നാരങ്ങാനീര് – 1/2 ടേബിൾസ്പൂൺ
ജലാറ്റിൻ – 2 ടീസ്പൂൺ
ഐസ് വാട്ടർ – 3 ടേബിൾസ്പൂൺ
ക്രീം ചീസ് – 8 oz (226 ഗ്രാം)
പഞ്ചസാര – 1/2 കപ്പ്
വിപ്പിംഗ് ക്രീം – 1/2 കപ്പ്
വാനില എസ്സെൻസ് – 1 ടീസ്പൂൺ
III : ഫില്ലിംഗ് # 2
ക്രീം ചീസ് – 4 oz (113ഗ്രാം)
പഞ്ചസാര – 1/2 കപ്പ്
വിപ്പിംഗ് ക്രീം – 1/2 കപ്പ്
നാരങ്ങയുടെ തൊലി – 1 ടീസ്പൂൺ
വാനില എസ്സെൻസ് – 1/2 ടീസ്പൂൺ
IV : ബ്ലൂ ബെറി ടോപ്പിംഗ്
ബ്ലൂ ബെറി – 100 ഗ്രാം
പഞ്ചസാര – 2 – 3 ടേബിൾസ്പൂൺ
വെള്ളം – 1/4 കപ്പ്
നാരങ്ങാനീര് – 1/2 ടീസ്പൂൺ
ജലാറ്റിൻ – 1/2 ടീസ്പൂൺ
ഐസ് വാട്ടർ – 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
കേക്ക് ക്രസ്റ്റ് തയ്യാറാക്കുന്നതിനായി ബിസ്ക്കറ്റ് ചെറിയ തരികളായി പൊടിച്ചെടുത്തു അതിലേക്കു ഉരുക്കിവെച്ചിരിക്കുന്ന ബട്ടർ ചേർത്ത് കുഴച്ചു കേക്ക് ടിന്നിലേക്കു നല്ലവണ്ണം അമർത്തി വെച്ചു പതിനഞ്ചു മിനിട്ടു ഫ്രീസറിൽ വയ്ക്കുക .ഒന്നാമത്തെ ഫില്ലിംഗ് ചെയ്യുന്നതിനായി ആദ്യം ജലാറ്റിൻ കുതിർക്കാൻ വയ്ക്കുക.ശേഷം ഒരുപാനിൽ ഇരുന്നൂറ്റമ്പതു ഗ്രാം ബ്ലൂ ബെറിയോടൊപ്പം അര ടേബിൾസ്പൂൺ നാരങ്ങാനീര് ,പഞ്ചസാര ഇവ ചേർത്ത് തിള വരുമ്പോൾ മാറ്റിവച്ചു തണുക്കുമ്പോൾ നന്നായി അരച്ച് മാറ്റി വെക്കുക .
ബ്ലൂ ബെറി ടോപ്പിംഗിനായി ഒരു പാനിൽ ബ്ലൂ ബെറി ടോപ്പിംഗിനായി ഒരു പാനിൽ ബ്ലൂ ബെറി,നാരങ്ങാനീര് ,പഞ്ചസാര,കാൽകപ്പ് വെള്ളം ഇവ തിളവരാൻ തുടങ്ങുമ്പോൾ വാങ്ങി വെച്ചു ജലാറ്റിൻ ചേർത്തിളക്കിയശേഷം മിക്സിയിൽ അരച്ചെടുത്ത് തണുക്കുമ്പോൾ ചീസ്‌കേക്കിന്റെ രണ്ടാമത്തെ ലയെറിനുമുകളിൽ ഒഴിച്ച് കുറഞ്ഞത് 4 തൊട്ടു 6 മണിക്കൂർ വരെ സെറ്റായി കിട്ടാൻ വയ്ക്കുക. ഫ്രിഡ്ജിൽ നിന്ന് 15 മിനിറ്റ് പുറത്തു വെച്ചതിനു ശേഷം മുറിച്ചു കഴിക്കാവുന്നതാണ്.
രുചിയിൽ എന്തുകൊണ്ടും മുമ്പനായ നോ ബേക്ക് ബ്ലൂ ബെറി ചീസ് കേക്ക് ആയാലോ? ഈ വിഭവം നമുക്ക് നല്ലൊരു ഡെസ്സേർട്ട് റെസിപ്പി ആയി ഏതൊരു പാർട്ടിക്കും സെർവ് ചെയ്യാവുന്നതാണ്.കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ തീർച്ചയായും ഇഷ്ടപെടുന്നൊരു സ്വാദിഷ്ടമായൊരു റെസിപ്പി ആണിത്. അപ്പോൾ നമുക്കിത് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്താലോ? തയ്യാറാക്കുന്നത് എങ്ങനെ എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട് .വീഡിയോ നോക്കി അതുപോലെ നിങ്ങളും നോ-ബേക്ക് ബ്ലൂ ബെറി ചീസ് കേക്ക് ചെയ്തു നോക്കൂ.മറ്റുള്ളവർക്ക് കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൻ ടിപ്‌സുകളും ദിവസവും ഫേസ്ബുക്കിൽ ലഭിക്കുന്നതിന് , തട്ടുകട ഫേസ്ബുക് പേജ് ഫോള്ളോചെയ്ത ശേഷം following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക .കൂടുതൽ വീഡിയോകൾക്കായി BLOOM DIY & CRAFT ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്ലൂബെറി ചീസ് കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി BLOOM DIY & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.