കൈ കാൽ മുട്ട് വേദന , പുറം വേദന -ഇടിഞ്ഞിൽ കഞ്ഞി വെറും മൂന്ന് ദിവസം കുടിച്ചു നോക്കൂ.ഇടിഞ്ഞിൾ മരത്തിന്റെ തോല് ചെത്തിയെടുത്തു അരച്ചുണ്ടാക്കുന്ന കഞ്ഞി കർക്കിടകത്തിൽ എന്നല്ല എല്ലാ മാസങ്ങളിലും ശാരീരിക വേദനകൾക്ക് ഉത്തമ ഗുണം ഉള്ളതാണ്. ശരീരത്തിന് ഉള്ളിലുള്ള മുറിവുകൾ പോലും ഉണക്കാൻ കഴിവുണ്ടെന്നാണ് പഴമക്കാർ പറയുന്നത് .ഇതിന്റെ തോലും മുട്ടയുടെ വെള്ളയും ചേർത്ത് ദേഹത്തിന്റ പുറമെയുള്ള വേദകൾക്ക് പുരട്ടാം, അത്യുഗ്രൻ വേദന സംഹാരിയാണ്. വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്, അവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. വ്യത്യസ്തങ്ങളും ഉപകാരപ്രദവും ആയ നല്ല നല്ല പോസ്റ്റുകള്‍ ദിവസവും നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ നല്ല വീഡിയോകള്‍ക്കായി Spicy ‘N’ Easy ചാനല്‍ Subscribe ചെയ്യൂ.
കൈ കാൽ മുട്ട് വേദന , പുറം വേദന -ഇടിഞ്ഞിൽ കഞ്ഞി വെറും മൂന്ന് ദിവസം കുടിച്ചു നോക്കൂ | KARKIDAKA KANJI ഇടിഞ്ഞിൾ മരത്തിന്റെ തോല് ചെത്തിയെടുത്തു അരച്ചുണ്ടാക്കുന്ന കഞ്ഞി കർക്കിടകത്തിൽ എന്നല്ല എല്ലാ മാസങ്ങളിലും ശാരീരിക വേദനകൾക്ക് ഉത്തമ ഗുണം ഉള്ളതാണ്. ശരീരത്തിന് ഉള്ളിലുള്ള മുറിവുകൾ പോലും ഉണക്കാൻ കഴിവുണ്ടെന്നാണ് പഴമക്കാർ പറയുന്നത് ഇതിന്റെ തോലും മുട്ടയുടെ വെള്ളയും ചേർത്ത് ദേഹത്തിന്റ പുറമെയുള്ള വേദകൾക്ക് പുരട്ടാം, അത്യുഗ്രൻ വേദന സംഹാരിയാണ്.