കൈ കാൽ മുട്ട് വേദന , പുറം വേദന -ഇടിഞ്ഞിൽ കഞ്ഞി വെറും മൂന്ന് ദിവസം കുടിച്ചു നോക്കൂ | KARKIDAKA KANJI ഇടിഞ്ഞിൾ മരത്തിന്റെ തോല് ചെത്തിയെടുത്തു അരച്ചുണ്ടാക്കുന്ന കഞ്ഞി കർക്കിടകത്തിൽ എന്നല്ല എല്ലാ മാസങ്ങളിലും ശാരീരിക വേദനകൾക്ക് ഉത്തമ ഗുണം ഉള്ളതാണ്. ശരീരത്തിന് ഉള്ളിലുള്ള മുറിവുകൾ പോലും ഉണക്കാൻ കഴിവുണ്ടെന്നാണ് പഴമക്കാർ പറയുന്നത് ഇതിന്റെ തോലും മുട്ടയുടെ വെള്ളയും ചേർത്ത് ദേഹത്തിന്റ പുറമെയുള്ള വേദകൾക്ക് പുരട്ടാം, അത്യുഗ്രൻ വേദന സംഹാരിയാണ്.
കൈ കാൽ മുട്ട് വേദന , പുറം വേദന -ഇടിഞ്ഞിൽ കഞ്ഞി വെറും മൂന്ന് ദിവസം കുടിച്ചു നോക്കൂ.ഇടിഞ്ഞിൾ മരത്തിന്റെ തോല് ചെത്തിയെടുത്തു അരച്ചുണ്ടാക്കുന്ന കഞ്ഞി കർക്കിടകത്തിൽ എന്നല്ല എല്ലാ മാസങ്ങളിലും ശാരീരിക വേദനകൾക്ക് …
