റെഡ് വെൽവെറ്റ്‌ കേക്ക് എളുപ്പത്തിലും രുചിയിലും വീട്ടിൽ ഉണ്ടാക്കി എടുക്കാം

Advertisement

റെഡ് വെല്വെറ്റ് കേക്ക് ഒരിക്കലെങ്കിലും കഴിച്ചിട്ടില്ലാത്തവർ വേഗം തന്നെ ഇത് ട്രൈ ചെയ്യൂ  വളരെ ഈസി ആയിട്ട് ബേക്കറിയിൽ നിന്ന് വണങ്ങുന്നതിനേക്കാളും എളുപ്പത്തിലും രുചിയിലും ഇത് നമുക്ക് വീട്ടിൽ ഉണ്ടാക്കി എടുക്കാം. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

Ingredients

Flour – 310 g or 2 2/3 cup

Cocoa powder – 1.5 tablespoon

Sugar – 1.5 cup

Butter – 100g

Vegetable oil – 1 cup

Baking soda – 1 teaspoon

Buttermilk – 1 cup

Vanilla essence 2 teaspoon

Vineger – 1 teaspoon

Eggs – 3 small

Salt – 3/4 teaspoon

Red Food color – 28 g[gel] or 2 tablespoons

Used two 9 inch pans

Method :
Preheat oven at 180 degree

ആദ്യം തന്നെ ഡ്രൈ ആയിട്ടുള്ള ചേരുവകൾ നന്നായി ഇടഞ്ഞു വെക്കുക. ബട്ടർ നന്നായി ബീറ്റ് ചെയ്തിട്ട് പഞ്ചസാര കൂടി ചേർത്ത് ബീറ്റ് ചെയ്യുക.ഇതിലേക്ക് മുട്ട ഓരോന്നായി ചേർക്കുക,ശേഷം ഓയിൽ ചേർക്കുക. ശേഷം buttermilk ചേർത്ത് കൊടുക്കുക.റെഡ് കളർ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് അരിച്ചു വെച്ചിരിക്കുന്ന പൊടി കുറേശ്ശെയായി ചേർത്ത് ബീറ്റ് ചെയ്യുക. അവസാനമായി വിനാഗിരി കൂടി ചേർത്ത് ഇളക്കി പെട്ടന്ന് തന്നെ ടിന്നിൽ ഒഴിച്ച് 180 ഡിഗ്രിയിൽ 30 മിനിറ്റ് bake ചെയ്തു എടുക്കുക. കേക്ക് നന്നായി തണുത്തതിനു ശേഷം ക്രീം ചീസ് ഫ്രോസ്റ്റിങ് വെച്ച് അലങ്കരിക്കുക.  എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി   Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.