Advertisement
ഫ്രഷ് സ്ട്രോബെറിസ് ഉപയോഗിച്ച് 10 മിനിറ്റ് നു ഉള്ളിൽ രുചികരമായ പേട തയ്യാറാക്കി എടുക്കാം , ഉണ്ടാക്കി എടുക്കാൻ വളരെ എളുപ്പം ആണ്, ആർട്ടിഫിഷ്യൽ Flavors ഒന്നും തന്നെ ചേർക്കാത്തതു കാരണം കുട്ടികൾക്കു ധൈര്യമായി കൊടുക്കുകയുംചെയ്യാം. ഉണ്ടാക്കുന്നതെങ്ങിനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ. Courtesy:Ammu’s CookBook