പച്ചമാങ്ങ കൊണ്ട് നാവിൽ കൊതിയൂറുന്ന ഹൽവ ഉണ്ടാക്കുന്നതെങ്ങിനെയെന്നു കാണാം

പച്ചമാങ്ങ കൊണ്ടൊരു അടിപൊളി ഹൽവ… ഇത്തിരി പുളിയും മധുരവുമായി നാവിൽ കൊതിയൂറുന്ന ഹൽവ ഉണ്ടാക്കുന്നതെങ്ങിനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.കൂടുതല്‍ വീഡിയോകള്‍ക്കായി Fabz kitchen ചാനല്‍ Subscribe ചെയ്യൂ. Courtesy:Fabz kitchen.