6 മിനിറ്റ് കൊണ്ട് നല്ല സുന്ദരി പൈനാപ്പിൾ അപ്സൈഡ് ഡൌൺ കേക്ക്

Advertisement

നമ്മൾ ഫുഡ്‌ ചൂടാക്കാൻ മാത്രം യൂസ് ചെയ്യാറുള്ള മൈക്രോവേവ് ഓവനിൽ ഒരു അടിപൊളി കേക്ക് ഉണ്ടാക്കിയാലോ.. അതും നല്ല സുന്ദരി പൈനാപ്പിൾ അപ്സൈഡ് ഡൌൺ കേക്ക്…. 6 മിനിറ്റ് മതി ബേക്ക് ആവാൻ എങ്കിലോ… അടിപൊളി അല്ലേ… ഉണ്ടാക്കുന്നതെങ്ങനെ എന്നറിയാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക  വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി  Fabz kitchen യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Fabz kitchen.