പുതു പുത്തൻ രുചിയിലൊരു ക്രിസ്മസ് ഡെസേർട്ട് – പോളിഷ് എയ്ഞ്ചൽ വിങ്ങ്സ്

Advertisement

പുതു പുത്തൻ രുചിയിലൊരു ക്രിസ്മസ് ഡെസേർട്ട് – പോളിഷ് എയ്ഞ്ചൽ വിങ്ങ്സ് | പോളിഷ് ക്രൂസ്‌കിക്കി !

ചേരുവകൾ

മുട്ടയുടെ മഞ്ഞക്കരു – രണ്ടെണ്ണം

ഉപ്പു – ഒരു നുള്ള്

പഞ്ചസാര പൊടിച്ചത് – മൂന്നു ടേബിൾസ്പൂൺ

വാനില എക്സ്ട്രാക്ട് – ഒരു ടീസ്പൂൺ

നാരങ്ങാ & ഓറഞ്ച് തൊലി – ഒരു ടീസ്പൂൺ

കട്ട തൈര് – ഒരു ടേബിൾസ്പൂൺ

മൈദാ മാവു – അരകപ്പ് + ഒരു ടേബിൾ സ്പൂൺ

പൊടി പഞ്ചസാര – രണ്ടു ടേബിൾസ്പൂൺ (അലങ്കരിക്കാൻ)

തയ്യാറാക്കുന്ന വിധം

ഒരു മിക്സിങ് ബൗളിൽ മുട്ടയുടെ മഞ്ഞക്കരുവിനോടൊപ്പം ഉപ്പും ,പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റുചെയ്യുക .
മുട്ട മിശ്രിതം നാരങ്ങയുടെ മഞ്ഞനിറമാകുമ്പോൾ വാനില എക്സ്ട്രാക്ട്,നാരങ്ങാ & ഓറഞ്ച് തൊലി, തൈര് ഇവ നന്നായി ചേർത്തിളക്കിയ ശേഷം മൈദമാവ് കുറേശ്ശെ ചേർത്ത് യോജിപ്പിച്ചെടുക്കണം.
ഉരുള ആക്കിയ മാവു ചപ്പാത്തിപ്പലയിൽ വെച്ച് കുറച്ചു മാവു തൂകി നല്ല മയത്തിൽ ഉരുട്ടി രണ്ടായി മുറിച്ചു ഒരു ഭാഗം എത്രത്തോളം കനം കുറച്ചു പരത്താമോ അത്രത്തോളം പരത്തി എടുക്കണം .
ഒരു കത്തിയോ ,പിസ്സ കട്ടർ ഉപയോഗിച്ച് നെടുകെ സ്ട്രിപ്സ് ആയി മുറിച്ചു നാലോ അഞ്ചോ ഇഞ്ച് നീളത്തിൽ വീണ്ടും മുറിച്ചു ഓരോന്നിന്റെയും നടുക്ക് ഒരു സ്ലിറ്റ് ഇട്ടു വിങ്‌സ് ഷേപ്പ് ചെയ്തെടുക്കുക .
ചുവടു കട്ടിയുള്ള ഒരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ഇളം തവിട്ടു നിറമാകുമ്പോൾ കോരി എടുക്കുക.
പൊടിച്ച പഞ്ചസാര വിങ്ങ്സ്‌നു പുറത്തൂടെ തൂകി ഉടനെ തന്നെ ഉപയോഗിക്കാവുന്നതാണ് .

നല്ല രുചികരമായ പോളിഷ് എയ്ഞ്ചൽ വിങ്ങ്സ് നമുക്ക് എളുപ്പത്തിൽ ചെയ്യാം. ഈ വിഭവം നമുക്ക് സ്പെഷ്യൽ ഇവെന്റ്‌സുകളിൽ ഡെസ്സേർട്ട് ആയും,സ്നാക്ക് ആയും സെർവ് ചെയ്യാവുന്നതാണ്.കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ തീർച്ചയായും ഇഷ്ടപെടുന്നൊരു സ്വാദിഷ്ടമായൊരു റെസിപ്പി ആണിത്. അപ്പോൾ നമുക്കിത് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്താലോ? തയ്യാറാക്കുന്നത് എങ്ങനെ എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട് .വീഡിയോ നോക്കി അതുപോലെ നിങ്ങളും എയ്ഞ്ചൽ വിങ്ങ്സ് ചെയ്തു നോക്കൂ.മറ്റുള്ളവർക്ക് കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൻ ടിപ്‌സുകളും ദിവസവും ഫേസ്ബുക്കിൽ ലഭിക്കുന്നതിന് , തട്ടുകട ഫേസ്ബുക് പേജ് ഫോള്ളോചെയ്ത ശേഷം following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത്‌ See First എന്നതും സെലക്ട് ചെയ്യുക .കൂടുതൽ വീഡിയോകൾക്കായി BLOOM DIY & CRAFT ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്രിസ്മസ് ഡെസേർട്ട് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി BLOOM DIY & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.