ചെറുപരിപ്പ് മുറുക്ക്:
അരിപൊടി – 2 cups
ചെറുപരിപ്പു – 1/2 cup
ബട്ടർ – 1 tbsp
കായപ്പൊടി – 1/2 tsp
ജീരകം – 1/2 tsp
ഉപ്പു
വറുക്കാൻ ആവശ്യമുള്ള എണ്ണ
ചെറുപരിപ്പു നന്നായി വേവിച്ചെടുക്കുക. എന്നിട്ടു നന്നായി മാഷ് ചെയ്യുക.
ഒരു ബൗൾലേക്ക് അരിപൊടി, ബട്ടർ, കായം, ജീരകം, ഉപ്പു, ചെറുപ്പരിപ്പ് ഇട്ടു എല്ലാം കൂടി കുഴച്ചെടുക്കുക.. പിന്നീട് കുറച്ചു വെള്ളം തെളിച്ചു നല്ല സ്റ്റിഫ് ആയി സോഫ്റ്റ് മാവായി എടുക്കുക.
എണ്ണ ചൂടാക്കി മുറുക്ക് പ്രെസ്സിൽ മാവ് നിറച്ചു നേരിട്ട് എണ്ണയിൽ പിഴിഞ്ഞെടുക്കുക….. നല്ല ക്രിസ്‍പി ടേസ്റ്റി ചെറുപ്പരിപ്പ് മുറുക്ക് റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെറുപരിപ്പ് മുറുക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.