ഒരു ഗ്ലാസ് പാലിൽ കാൽ കപ് വീതം കോൺഫ്ലോർ, കോകോ പൌഡർ, അര കപ് പഞ്ചസാര ഒരു tbsp പാൽപ്പൊടി ചേർത്തിളക്കി കുറഞ്ഞ തീയിൽ നന്നായി കുറുക്കിയെടുക്കാം
ഇതിലെന്ന് പകുതി ഒരു ട്രെയിലേക്ക് മാറ്റി മുകളിൽ കുറച്ച് ബിസ്കറ്റും ചെറുതായരിഞ്ഞ പഴവും നിരത്താം
മേലെ ബാക്കി ചോക്ലേറ്റ് സോസിൽ അര കപ് വിപ്പിംഗ് ക്രീം അടിച്ചത് ചേർത്തിളക്കി ഒഴിക്കാം. ബിസ്കറ്റ് കൊണ്ട് ഡെക്കറേറ്റ് ചെയ്ത് ഫ്രീസറിൽ ഒരു മണിക്കൂർ സെറ്റ് ചെയ്ത് ഉപയോഗിക്കാം.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും creamy chocolate pudding ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.