ബേക്കിങ്ങ് ക്ലാസ്സിൽ പോവാത്ത ഞാൻ ഉണ്ടാക്കിയ ബർത്തി ഡേ കേക്ക് കണ്ടോ / Vanilla Ganache Birthday cake
Ingredients:-
Dry ingredients :-
Maida-1 cup
Baking powder-1 tsp
Baking soda-1/4 tsp
Salt-1 pinch
Wet ingredients :
Egg-3
Vanilla essence-1/2 tsp
Sugar-1/2 cup
Sunflower oil-1/4 cup
Milk-1 tsp
White chocolate Ganache :-
White chocolate-2 piece
Fresh cream-1 bottle
Sugar-1 tbs
Red colour-2 drop
Yellow colour-2 drop
Sugar syrup :-
Sugar-2tbs
Water-1/4 cup
Whipping cream-2 cup
തയ്യാറാക്കുന്ന വിധം :-
ബൗളിൽ മൈദയും, ബേക്കിങ് പൗഡറും, ബേക്കിങ്സോഡയും, ഉപ്പും ചേർത്തു ഒരു
അരിപ്പയിലൂടെ അരിച്ചു മാറ്റിവെയ്ക്കുക. വെറെ ഒരു ബൗളിൽ മുട്ടയും, വാനിലാ എസൻസും പഞ്ചസാരയും, ഒയിലും ഒഴിച്ചു ബീറ്റു ചെയ്യുക നല്ലതുപോലെ പതഞ്ഞു വരുന്നതു വരെ ബീറ്റു ചെയ്യുക പിന്നെ ഇതിൽ അരിച്ചു മാറ്റി വെച്ച മൈദയുടെ കൂട്ടു കുറച്ചു കുറച്ചു ഇട്ടു ബീറ്റു ചെയ്യുക അങ്ങനെ കേക്കിന്റെ ബേറ്റർ റെഡി ഇതു ഓയിൽ തടവിയ കേക്ക് ടിന്നിൽ ഒഴിച്ചു ബേക്കു ചെയ്യുക50 മിനിറ്റു കൊണ്ടു കേക്കറെഡി കേക്കു തണുത്ത ശേഷം 3 ലയർ ആയി കട്ടു ചെയ്യുക ഇതിൽ പഞ്ചസാര പാനി കേക്കിന്റെ മുകളിൽ ആക്കി കൊടുക്കുക പിന്നെ ഇതിൽ ബീറ്റു ചെയ്തു വച്ച വിപ്പിങ്ങ് ക്രീം തേച്ചു കൊടുക്കുക പിന്നെ ഫ്രിജിൽ വെയ്ക്കുക പിന്നെ ഇതിന്റെ മുകളിൽ ചെറിയ ചൂടൊടുക്കൂടി ഗനാഷ് ഒഴിച്ചു കൊടുക്കുക പിന്നെ വിപ്പിങ്ങ് ക്രീം കൊണ്ടു അലങ്കരിക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ava Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.