നോൺ വെജ് കറികൾ പോലും തോൽക്കുന്ന വെജിറ്റേറിയൻ കറി

Advertisement

നോൺ വെജ് കറികൾ പോലും തോൽക്കുന്ന വെജിറ്റേറിയൻ കറി. വെള്ളക്കടല ഇങ്ങനെ വെറൈറ്റി ആയി വെച്ചു നോക്കൂ, ഉറപ്പായും നിങ്ങൾ പിന്നെയും പിന്നെയും ട്രൈ ചെയ്യും.

ഇൻഗ്രീഡിയൻസ് :

വെള്ളക്കടല

വെളുത്തുള്ളി

മഞ്ഞൾ പൊടി

മല്ലിപൊടി

മുളകുപൊടി

ചെറിയ ജീരകം പൊടി

ഗരം മസാല

കസുരിമേത്തി

ഉപ്പ്

എണ്ണ

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്

ഉള്ളി

തക്കാളി അടിച്ചത്

കശുവണ്ടി പേസ്റ്റ്

കെച്ചപ്പ്

പഞ്ചസാര

ഫ്രഷ് ക്രീം

ഈ കറി മുതിർന്നവർക്കും അതേപോലെതന്നെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒന്നാണ്. ഈ കറി ചപ്പാത്തി, ബട്ടൂര, പൊറോട്ട, പൂരി കൂട്ടി കഴിക്കാവുന്നതാണ്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെള്ളകടല മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.