കോഴിക്കറിയിൽ ഇവൻ ഉസ്താദ് നിങ്ങളും ഉണ്ടാക്കി നോക്കൂ.

Advertisement

കോഴിക്കറിയിൽ ഇവൻ ഉസ്താദ് .

ചിക്കൻ – 1 kg.

പാനിൽ

പട്ട. – 2

ഗ്രാമ്പു – 8

ഏലക്ക. – 5

തക്കോലം – 2

കുരുമുളക് – 1 Table Spoon

ഇത്രയും ചൂടാക്കി പൊടിച്ച് ചിക്കനിൽ ഇടുക.

മുളകുപൊടി – 2 Table Spoon

മല്ലിപ്പൊടി – 2 Table Spoon

ചൂടാക്കി ചിക്കനിൽ ഇടുക .

മഞ്ഞൾപ്പൊടി – 1/2 tea Spoon

ഉപ്പ് – 1 Table Spoon

നാരങ്ങാനീര് – 1 Table Spoon

ഇത്രയും ചിക്കനിൽ ചേർത്തിളക്കി ,1/2 മണിക്കൂർ മാരീ നേറ്റ് ചെയ്യുക.

പാനിൽ എണ്ണ – 1 Cup ചൂടാക്കി

ചെറിയ ഉള്ളി – 1 Cup

വറുത്തെടുക്കുക.

തണുത്തതിനു ശേഷം ഉള്ളിയും

കുതിർത്ത ബദാം – 15

കുതിർത്ത കാഷ്യു – 15

വെള്ളം – 1/2 Cup

ഇത്രയും നന്നായിട്ട് അരയ്ക്കുക.

പാനിൽ

ഉള്ളി വറുത്ത എണ്ണയിൽ

കറിവേപ്പില – 1/2 Cup

സവാള. – 3

പച്ചമുളക് – 4

തക്കാളി – 1

ഇഞ്ചി – 1 Table Spoon

വെളുത്തുള്ളി – 1 Table Spoon

ഇത്രയും നന്നായിട്ട് വഴറ്റുക.

മാരീ നേറ്റ് ചെയ്ത ചിക്കൻ ചേർക്കുക.

അരച്ചു വച്ച ഉള്ളി മിക്സ്.

തേങ്ങാപ്പാൽ. – 1 glass

പെരുജീരകം പൊടി – 1 Table Spoon

ഉപ്പ് – 1/2 Spoon

ഇത്രയും ചേർത്തിളക്കി മൂടിവച്ച് വേവിക്കുക .

മല്ലിയില. – 2 Spoon

ചേർക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കോഴിക്കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.