റെഡ് വെൽവെറ്റ് കേക്ക്ത യ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.
Ingredients:
മൈദ 1cup
കൊക്കോ പൌഡർ 1tsp
ബേക്കിങ് പൌഡർ 1/2tsp
ഉപ്പ് 1pinch 2പ്രാവശ്യം അരിച്ചു വെക്കുക.
ബട്ടർ 100g
പൊടിച്ച പഞ്ചസാര 1cup
മുട്ട 2
ബട്ടർ മിൽക്ക് 1/2cup
ഓയിൽ 1/4cup
റെഡ് ഫുഡ് കളർ 1/2tsp
എല്ലാം കൂടി നന്നായി ബീറ്റ് ചെയ്യുക ഡ്രൈ ഇൻഗ്രീഡിയൻസ് ചേർത്ത് യോജിപ്പിക്കുക കേക്ക് ടിന്നിൽ ഒഴിച്ചു ബേക് ചെയ്തെടുക്കുക ക്രീം ഫ്രോസ്റ്റിങ്ങാണ് റെഡ് വെൽവെറ്റിന് ക്രീം ചീസും whipping cream പൊടിച്ച പഞ്ചസാരയും കൂടി ബീറ്റ് ചെയ്തു ഫ്രോസ്റ്റിങ് ചെയ്യാം വിശദമായിട്ട് വീഡിയോയിലുണ്ട് വീഡിയോ കാണുക.
video cradit :M’JAZ Vibes

