കേരള തനിമയോടെ ഉള്ള നാടൻ പഴം പുട്ട് എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കിയാലോ

പഴം പുട്ട്

പുട്ട് നമ്മുടെ മലയാളികളുടെ ഒരു പ്രിയപ്പെട്ട ബ്രേക്ഫാസ്റ് ആണ്. കേരള തനിമയോടെ ഉള്ള നാടൻ പഴം പുട്ട് എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കിയാലോ? ചേരുവകൾ :- പുട്ടു പൊടി – 2 Cup, നേന്ത്രപ്പഴം – 2 (നാലായി മുറിച്ചത്), തേങ്ങ ചിരകിയത് – 1 cup, ഏലക്കായ പൊടി – 1 pinch, നെയ്യ് – 1 Tea spoon, പഞ്ചസാര – 1 Table spoon, ആവശ്യത്തിന് ഉപ്പ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.