അമ്പലപ്പുഴ പാല്‍ പായസത്തിന്റെ അതേ ടേസ്റ്റില്‍ പ്രഷര്‍ കുക്കറില്‍ എങ്ങനെ പാല്‍ പായസം ഉണ്ടാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത് Milk- 1 ltr, Water- 1 cup, Sugar-1 cup, Payasam Rice- ½ cup. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.
Blog
-

വിഷു സദ്യ – വിഭവം No. 11
കേരളത്തിലെ കാർഷികോത്സവമായ വിഷു മലയാളമാസം മേടം ഒന്നിനാണ് ആഘോഷിക്കുന്നത്. വിഷുവിനു ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷുസദ്യ. ഓരോ ദിവസവും ഓരോ വിഷുസദ്യ വിഭവങ്ങള്‍ വിഷു വരെ നമുക്ക് പരിചയപ്പെടാം… ഇന്ന് മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം… ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World എന്ന ചാനല്‍ Subscribe ചെയ്യൂ.
-

നാടൻ ഉള്ളി ചമ്മന്തി ദോശ സ്പെഷ്യൽ
നാടൻ ഉള്ളി ചമ്മന്തി എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടിAdukkala – അടുക്കള യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:SUMiS KiTCHEN
-

ഈസിയായി ബീട്രൂറ്റ് പച്ചടി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് ബീട്രൂറ്റ് പച്ചടി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം …ഇതിനാവശ്യമായ സാധനങ്ങള്‍ , ബീട്രൂറ്റ് – രണ്ടെണ്ണം , തേങ്ങ – അരകപ്പ് , ജീരകം – കാല്‍ ടിസ്പൂണ്‍ ,പച്ചമുളക് – രണ്ടെണ്ണം , വെളുത്തുള്ളി – മൂന്നല്ലി, ചുവന്നുള്ളി – രണ്ടെണ്ണം , കടുക- ഒരുടിസ്പൂണ്‍ , തൈര് – ഒന്നേകാല്‍ കപ്പു, വറ്റല്‍ മുളക്- മൂന്നെണ്ണം, കറിവേപ്പില- രണ്ടു തണ്ട് ബീട്രൂറ്റ് ചെറുതാക്കി വേവിച്ചു അരച്ച് എടുക്കണം , ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.
-

നല്ല കിടിലന്‍ നെയപ്പം ഉണ്ടാക്കുന്ന വിധം
നെയപ്പം ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല .നാട്ടിന്‍ പുറത്തുള്ള ചായക്കടയില്‍ ചില്ല് കൂട്ടില്‍ നെയപ്പം കിടക്കുന്നത് കണ്ടാല്‍ ഏതൊരാളുടെയും വായില്‍ അറിയാതെ വെള്ളം ഊറും .നെയപ്പം നാലുമണി ചായക്ക് ഒപ്പം കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെ ആണ് .ചായക്കടയില്‍ നിന്നും നാം നെയപ്പം വാങ്ങിക്കഴിക്കും എങ്കിലും .വീട്ടില്‍ സാധാരണ നമ്മള്‍ നെയപ്പം ഉണ്ടാക്കാന്‍ മിനക്കെടാറില്ല എത്രയൊക്കെ ശ്രമിച്ചാലും ചായക്കടയില്‍ കിട്ടുന്ന നെയപ്പത്തിന്റെ രുചി കിട്ടുന്നില്ല എന്ന് ആണ് മിക്കവാറും എല്ലാവരും പറയാറുള്ളത് .എന്നാല്‍ ഇന്ന് നമുക്ക് വളരെ രുചികരമായ രീതിയില്‍ വളരെ എളുപ്പത്തില്‍ നെയപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് പഠിച്ചാലോ ?നെയപ്പം വളരെ എളുപ്പത്തില്‍ വളരെ രുചികരമായി എങ്ങനെ ഉണ്ടാക്കാം എന്ന് വിശദമായി കണ്ടു മനസിലാക്കാം .താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ മറക്കാതെ ഷെയര്‍ ചെയാനും ട്രൈ ചെയ്ത് അഭിപ്രായം പറയാനും മറക്കല്ലേ .
-

കുക്കറില്‍ മിനിട്ടുകള്‍ കൊണ്ട് കൊതിയൂറും മത്തി ബിരിയാണി ഉണ്ടാക്കുന്ന വിധം
നല്ല കിടിലന്‍ ബിരിയാണി ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകാന്‍ വഴിയില്ല .നാം എല്ലാവരും ബിരിയാണി കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആണ് ചിക്കന്‍ ,മട്ടന്‍ ,കാട,വെജ് എന്നിങ്ങനെ വ്യത്യസ്തങ്ങള്‍ ആയ ബിരിയാണി നമ്മള്‍ വീട്ടില്‍ ഉണ്ടാക്കാറുണ്ട് അതുപോലെ തന്നെ കടകളില്‍ നിന്നും വാങ്ങി കഴിക്കാരും ഉണ്ട് .എന്നാല്‍ ഇന്നുവരെ നിങ്ങള്‍ മത്തികൊണ്ട് ഒരു ബിരിയാണി ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ .അഥവാ ഉണ്ട് എങ്കില്‍ തന്നെ അത് വിരലില്‍ എണ്ണവുന്നവര്‍ മാത്രമേ ഉണ്ടാകു .അപ്പൊ പിന്നെ ഇന്ന് സ്വാദിഷ്ടമായ മത്തിബിരിയാണി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം അല്ലെ .ചേരുവകളും തയാറാക്കുന്ന വിധവും താഴെ വീഡിയോയില്‍ വിശദമായിത്തന്നെ കൊടുത്തിട്ടുണ്ട് അത് കാണുക .ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയാനും അതുപോലെ അഭിപ്രായം പറയാനും മറക്കല്ലേ .ഒപ്പം ഇതുപോലുള്ള കിടിലന്‍ റെസിപികള്‍ ദിവസവും ലഭിക്കുവാന്‍ മറക്കാതെ പേജ് ലൈക് ചെയുക .
മത്തി ബിരിയാണി തയാറാക്കുന്ന വിധം വീഡിയോ കാണാം .
-

നാടന്‍ മുളക് ഉള്ളി ചമ്മന്തി
നാടന്‍ മുളക് ഉള്ളി ചമ്മന്തി എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടിAdukkala – അടുക്കള യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Help Lord
