ഷവർമ ഉണ്ടകിട്ടു ചിക്കൻ ബാക്കി ഉണ്ടോ??? എന്നാൽ ഈ സ്നാക്ക്സ് ഒന്ന് ട്രൈ ചെയ്തു നോക്കു…
ചേരുവകൾ : മാരിനേറ്റിനായി: ചിക്കൻ ഉപ്പ് കുരുമുളക് പൊടി വെളുത്തുള്ളി പേസ്റ്റ് മന്ന പൊടി മുളകുപൊടി ചെറിയ ജീരകം പൊടി ഗരം മസാല നന്നായി മിക്സ് ചെയ്ത് വെള്ളം ചേർക്കത്തെ വേവിക്കുക, വെള്ളം വട്ടുമ്പോൾ, …
