വളരെ എളുപ്പത്തിൽ കുറച്ച് ചേരുവകൾ ചേർത്ത് നമുക്ക് ടേസ്റ്റി മുട്ട ബിരിയാണി ഉണ്ടാക്കാം
ഞമ്മളെ കോഴിക്കോടൻ സ്റ്റൈൽ മുട്ട ബിരിയാണി അതൊരു ഒന്നൊന്നര ടേസ്റ്റ് ആണ്. വളരെ എളുപ്പത്തിൽ കുറച്ച് ചേരുവകൾ ചേർത്ത് നമുക്ക് ടേസ്റ്റി മുട്ട ബിരിയാണി ഉണ്ടാക്കാം. എളുപ്പത്തിൽ തയ്യാറാക്കാൻ വേണ്ടി ചോറ് കുക്കറിൽ ആണ് …
