November 13, 2026

കപ്പ ചിക്കൻ ബിരിയാണി ഉണ്ടാക്കാം

കപ്പ കൊണ്ടുള്ള വിഭവങ്ങൾ മലയാളികൾക്ക് ഒഴിവാക്കാൻ കഴിയാത്തതാണ്. കപ്പയും ചിക്കനും കൂട്ടി ഒരു കപ്പ ബിരിയാണി എങ്ങനെ ഉണ്ടാക്കാം എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി …