November 19, 2026

വീട്ടിൽ നല്ല കട്ടത്തൈര് ഉണ്ടാക്കാൻ ഈ ഒരു ട്രിക്ക് മതി! ഇനി തൈര് കടയിൽ നിന്ന് വാങ്ങേണ്ട

ഭക്ഷണത്തോടൊപ്പം അൽപം കട്ടത്തൈര് ഉണ്ടെങ്കിൽ അതൊരു പ്രത്യേക രുചി തന്നെയാണ്. ചോറിനൊപ്പം കഴിക്കാനായാലും സംഭാരമോ മോര് കറിയോ തയ്യാറാക്കാനായാലും തൈര് നമ്മുടെ അടുക്കളയിലെ പ്രധാന വിഭവമാണ്. എന്നാൽ കടകളിൽ നിന്ന് വാങ്ങുന്നതുപോലെ നല്ല കട്ടിയുള്ള …