November 11, 2026

എള്ളുണ്ട എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കാണൂ.

എള്ളുണ്ട എല്ലാര്‍ക്കും വളരെ ഇഷ്ടമായിരിക്കും. സ്വന്തമായി എള്ളുണ്ട ഉണ്ടാക്കി നോക്കാം. വളരെ കുറച്ചു സാധനങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ. കറുത്തതോ വെളുത്തതോ ആയ എള്ള് വാങ്ങാന്‍ കിട്ടും. ഉള്ളുണ്ട ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍: എള്ള് രണ്ടു …