veppila ചമ്മന്തി

ഉഗ്രന്‍ വേപ്പില ചമ്മന്തിപൊടി ഉണ്ടാക്കാം

നമ്മള്‍ മലയാളികള്‍ക്ക് ചോറിനൊപ്പം എന്ത് കറിയുണ്ടായാലും ചമ്മന്തിയെ മാറ്റി നിര്‍ത്താന്‍ ആകില്ല …ഇപ്പോള്‍ സദ്യയിലോക്കെ കൂടെ ചമ്മന്തിയും പതിവാണ് …വീട്ടിലൊക്കെ ഞങ്ങള്‍ ചമ്മന്തി എന്ന് പറയുന്നത് മറ്റൊരു കറിയും ഇല്ലാത്തപ്പോള്‍ തൊട്ടുകൂട്ടാന്‍ ഏറ്റവും പെട്ടന്ന് ഉണ്ടാക്കാന്‍ കഴിയുന്ന കറിയെ ആണ് ചമ്മന്തി എന്ന് പറയുന്നത്…എന്നിരുന്നാലും ഈ ചമ്മന്തി നമ്മളൊക്കെ ഒരുപാട് ഇഷ്ട്ടപ്പെടുന്നതും ആണ് ..പ്രവാസികള്‍ ഒക്കെ ചമ്മന്തിപ്പൊടി ഉണ്ടാക്കി
August 11, 2017