വെജിറ്റബിള്‍ ഉപ്പുമാവ് ഉണ്ടാക്കാം
ഇന്ന് നമുക്ക് വെജിറ്റബിള്‍ ചേര്‍ത്ത ഉപ്പുമാവ് ഉണ്ടാക്കാം ..ഗോതമ്പും പച്ചക്കറികളും ചേര്‍ത്താണ് ഈ ഉപ്പുമാവ് ഉണ്ടാക്കുന്നത് അതുകൊണ്ട് ഇത് വളരെ ഹെല്‍ത്തിയാണ് ..നിങ്ങള്ക്ക് ഇഷ്ട്ടമുള്ള പച്ചക്കറികള്‍ ഇതില്‍ ചേര്‍ക്കാം,, ക്യാരറ്റ് ,ബീന്‍സ് , ഉരുളക്കിഴങ്ങ് ,കാബേജ് , ചീര , അങ്ങിനെ എന്തും .നമുക്ക് നോക്കാം ഇതെങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നുറുക്ക് ഗോതമ്പ് – ഒരു കപ്പ് പച്ചമുളക്