വെറൈറ്റി വെജിറ്റബിൾ ബിരിയാണി
ഒരു വെറൈറ്റി വെജിറ്റബിൾ ബിരിയാണി റെസിപ്പി, ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കി കഴിയും, കുട്ടികൾക്ക് ലഞ്ച് ബോക്സ് റെസിപ്പി ആയി കൊടുത്തയക്കാൻ പറ്റിയത്… Preparation കഴുകി വൃത്തിയാക്കിയ അരി അല്പം നെയ്യ് ചേർത്ത് നന്നായി വറുത്തെടുക്കുക മറക്കുമ്പോൾ കുറച്ച് മല്ലിയിലയും മസാലകളും ചേർക്കാം കറുത്തു മാറ്റിയതിനുശേഷം കുറച്ച് നെയ്യൊഴിച്ച് അതിൽ കശുവണ്ടിയും മുന്തിരിയും വറുത്തെടുക്കുക സവാളയും വറുത്തെടുത്ത് മാറ്റിവയ്ക്കാം