ഉഴുന്നു വട തട്ടുകട സ്റ്റൈൽ
ഉഴുന്നു വട തട്ടുകട സ്റ്റൈൽ ചേരുവകൾ: ഉഴുന്നു: 1 ½ കപ്പ് അരിപ്പൊടി: 2 ടേബിൾസ്പൂൺ റവ: 1 ടീസ്പൂൺ സവാള: 1 ചെറിയ സവാള, ഇഞ്ചി: ചെറുതായി അരിഞ്ഞത് പച്ചമുളക്: ചെറുതായി അരിഞ്ഞത് കുരുമുളക് ചതച്ചത് കറിവേപ്പില: കുറച്ച് ഉപ്പ്: ആവശ്യത്തിന് വെളിച്ചെണ്ണ: വറുക്കാൻ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം: ഉഴുന്നു നന്നായി കഴുകി ഏകദേശം ആറ് മണിക്കൂറോളം