Tag: unnakkaya

  • ഉന്നക്കായ

    ഉന്നക്കായ

    നോമ്പുകാലത്തെ ഏറ്റവും പ്രിയപ്പെട്ട വിഭവം, ഉന്നക്കായ നല്ല പെർഫെക്റ്റ് ആയി ഒട്ടിപ്പിടിക്കാതെ കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി..

    ingredients

    അധികം പഴുക്കാത്ത നേന്ത്രപ്പഴം -4

    നെയ്യ് -ഒരു ടേബിൾ സ്പൂൺ

    ബദാം -കാൽ കപ്പ്

    കിസ് മിസ്

    തേങ്ങ -ഒരു കപ്പ്

    ഏലക്കായ പൊടി

    ശർക്കര പൊടി

    എണ്ണ

    Preparation

    ആദ്യം നേന്ത്രപ്പഴം സ്ലൈസുകൾ ആക്കി മുറിച്ച് ആഴയിൽ വേവിച്ചെടുക്കുക, ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ബദാമും കിസ്മിസും ചേർത്ത് റോസ്റ്റ് ചെയ്യുക,ശേഷം തേങ്ങ ചിരവിയത് ഏലക്കായപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക ഇനി മധുരത്തിനായി പൊടിച്ച ശർക്കര ചേർക്കാം, നല്ലപോലെ യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം വേവിച്ചെടുത്ത നേന്ത്രപ്പഴം ഒരു ബൗളിൽ എടുത്ത് ഒരു പൊട്ടറ്റോ മാഷർ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക നല്ല സോഫ്റ്റ് ആകുമ്പോൾ കുറച്ച് കയ്യിൽ വെച്ച് പരത്തി നൈസ് ആക്കി എടുക്കുക നടുവിലായി ഫില്ലിങ് വെച്ച് ഉന്നക്കായ ഷേപ്പിൽ മടക്കുക, ഇത് ചൂടായ എണ്ണയിലേക്ക് ഇട്ടു ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ziyas Cooking

  • ഉന്നക്കായ ഇങ്ങനെ ഉണ്ടാക്കൂ

    ഉന്നക്കായ ഇങ്ങനെ ഉണ്ടാക്കൂ

    വളരെ കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കാവുന്ന ഉന്നക്കായ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉന്നക്കായ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aysha’s creations ചാനല്‍ Subscribe ചെയ്യൂ.

  • ഉന്നക്കായ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഉന്നക്കായ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഉന്നക്കായ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍ .. ഏത്തക്കായ പഴുത്തത് – രണ്ടെണ്ണം, തേങ്ങ , ഉണക്കമുന്തിരി , അണ്ടിപ്പരിപ്പ് , നെയ്യ് , പഞ്ചസാര , ഏലക്കായ , ആദ്യം ഏത്തക്കായ ആവിയില്‍ പുഴുങ്ങി എടുക്കണം , മുന്തിരി, അണ്ടിപ്പരിപ്പ്, തേങ്ങ ഇത് നെയ്യില്‍ വറുത്തു എടുക്കണം , വേവിച്ച പഴം മിക്സിയില്‍ അരച്ച് എടുക്കണം ഇത് നെയ്യ് ചേര്‍ത്ത് കുഴയ്ക്കണം ഉരുളകള്‍ ആക്കി കൈവെള്ളയില്‍ വച്ച് പരത്തി തേങ്ങാ കൂട്ട് നടുവില്‍ വച്ച് ഫില്‍ ചെയ്യണം ..അതിനുശേഷം എണ്ണയില്‍ വറുത്തു എടുക്കണം..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌.കണ്ടശേഷം ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ പേജ് ലൈക്ക് ചെയ്യുക.