രുചിയൂറും ഉള്ളി അച്ചാര്‍ ഉണ്ടാക്കാം
ചുവന്നുള്ളി നമ്മള്‍ എല്ലാ കറികളിലും ചേര്‍ക്കാറുണ്ട് …ഉള്ളിയില്ലാത്ത കറി ഇല്ലാന്ന് തന്നെ പറയാം …കറികള്‍ക്ക് സ്വാദ് കൂട്ടുവാനും ഉള്ളികൊണ്ട് നമ്മള്‍ പല പൊടിക്കൈകളും ചെയ്യാറുണ്ട് …ഇന്ന് നമുക്ക് ഉള്ളി അച്ചാര്‍ ഉണ്ടാക്കിയാലോ…ഉള്ളി അച്ചാര്‍ വളരെ രുചികരമായ ഒന്നാണ് ഇത് വളരെ എളുപ്പത്തിലും നമുക്ക് ഉണ്ടാക്കാന്‍ പറ്റും …ഇന്ന് നമുക്ക് നോക്കാം ഉള്ളി എങ്ങിനെ അച്ചാര്‍ ഇടാമെന്ന് …ഇതിനാവശ്യമായ സാധനങ്ങള്‍