ചൂര മീൻ കട്ടിംഗ്
മീൻ കറി എല്ലാവർക്കും ഇഷ്ടമല്ലേ? എന്നാൽ മീൻ വാങ്ങി അത് നന്നാക്കി എടുക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട്, നന്നാക്കാൻ അറിയില്ലെങ്കിൽ അതിലും ബുദ്ധിമുട്ടാണ്, വലിയ മീനുകൾ നന്നാക്കി എടുക്കാനാണ് എപ്പോഴും കൂടുതൽ ബുദ്ധിമുട്ട് തോന്നാറുള്ളത്, നന്നാക്കുന്നതിനോടൊപ്പം …
