തന്തൂരി ചിക്കന്‍ ഉണ്ടാക്കിയാലോ
” ഇന്ന് നമുക്ക് ഒരു സ്പെഷ്യല്‍ ഐറ്റം ചെയ്തു നോക്കിയാലോ. ചിക്കന്‍ കൊണ്ട് എന്ത് ഉണ്ടാക്കിയാലും എല്ലാര്‍ക്കും ഇഷ്ടമാണ്.. എന്നും ഒരേപോലത്തെ പാചകം തന്നെയായാല്‍ എല്ലാവര്‍ക്കും മടുപ്പ് തോന്നും ..പാചകത്തില്‍ വ്യത്യസ്തത തേടുന്നവരാണ് നമ്മള്‍ എല്ലാവരും … പാചകം ചെയ്യുമ്പോള്‍ അത് ആസ്വദിച്ചു ചെയ്‌താല്‍ രുചി കൂടുമെന്നാണ് പറയുക….ചിക്കന്‍ കൊണ്ട് വ്യത്യസ്തമായ പല ഐറ്റങ്ങളും ഉണ്ടാക്കാം …