തലശ്ശേരി സ്പെഷ്യൽ പഴം വരട്ടിയത്
പഴം പലവിധത്തിൽ വരട്ടി എടുക്കാറുണ്ട്. ഇവിടെ ഞാൻ തലശ്ശേരിക്കാരുടെ ഒരു സ്വന്തം സ്റ്റൈലിൽ ആണ് നേന്ത്രപ്പഴം വരട്ടി എടുക്കുന്നത്. എങ്ങനെ ആണ് ഇത് ഉണ്ടാക്കുന്നത് എന്ന് ഒന്ന് നോക്കിയാലൊ.. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍