November 10, 2026

തലശ്ശേരി സ്റ്റൈലില്‍ മുട്ട ബിരിയാണി ഉണ്ടാക്കുന്നത്‌ കാണൂ

തലശ്ശേരി സ്റ്റൈലില്‍ മുട്ട ബിരിയാണി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: ജീരക ശാല ബിരിയാണി അരി 3 കപ്പ്, സവാള-3, തക്കാളി-3, വെളുത്തുള്ളി ചതച്ചത്-2 tbs, ഇഞ്ചി ചതച്ചത്-2 tbs, പച്ചമുളക്-1 …