steamed kerala sweets

ഗോതമ്പ് ഇലയട Recipe | Soft Gothamb Elayada | Traditional Kerala Snack

ഗോതമ്പ് പൊടി കൊണ്ട് സോഫ്റ്റ് ഇലയട Recipe ❤️

ഗോതമ്പ് പൊടിയിലും പഴം, തേങ്ങ, ശർക്കര, എള്ള് ചേർത്ത് steam ചെയ്ത് ഉണ്ടാക്കുന്ന soft elayada recipe. നാടൻ പലഹാരങ്ങളിൽ ഒരുപടി വ്യത്യസ്തം – Healthy & Tasty Kerala Snack.
October 3, 2025