തലശ്ശേരിക്കാരുടെ സ്വന്തം റെസിപ്പി കോഴിക്കാൽ
കോഴിക്കാൽ എന്ന് കേട്ടാൽ നിങ്ങൾ എന്തായാലും ചിക്കൻ്റെ കാലിനെ കുറിച്ചാണ് ഓർക്കുക എന്ന് ഉറപ്പാണ്. എന്നാൽ തലശ്ശേരി ഹോട്ടലിൽ കയറി കോഴിക്കാൽ വേണമെന്ന് പറഞ്ഞാൽ നിങ്ങൾ വിചാരിക്കാത്ത കപ്പ കൊണ്ടുള്ള ഒരു ഒരു അടിപൊളി നാലുമണി പലഹാരം ആണ് നിങ്ങൾക്ക് കിട്ടുക. ഇത് തലശ്ശേരിക്കാരുടെ സ്വന്തം റെസിപ്പി ആണ്. എങ്ങനെ ആണ് കോഴിക്കാൽ ഉണ്ടാക്കുന്നത് എന്ന് ഒന്ന് നോക്കിയാലൊ..