നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കുന്ന വിധം
പുട്ട് എല്ലാവര്ക്കും വളരെ ഇഷ്ട്ടമുള്ള ഒന്നാണ് ..പുട്ടും പഴവും..പുട്ടും കടലയും ..പുട്ടും പപ്പടവും ഒക്കെ മലയാളികളുടെ പ്രിയപ്പെട്ട പ്രാതല്‍ വിഭവം ആണ് …എന്നാല്‍ മിക്കവരുടെയും പരാതി പുട്ട് ഉണ്ടാക്കുമ്പോള്‍ സോഫ്റ്റ് ആകുന്നില്ല എന്നതാണ് …പുട്ട് …
