November 13, 2026

നെയ്യ് സാമ്പാറും പുട്ടും

പുട്ടിന്റെ കൂടെ നല്ല നെയ്യൊഴിച്ച് വെച്ച സാമ്പാർ കഴിച്ചിട്ടുണ്ടോ? കിടിലൻ കോമ്പോ ആണ് കേട്ടോ, കടലക്കറിയും മുട്ടക്കറിയും ഒഴിവാക്കി ഒരു ദിവസം ഇതുപോലെ സാമ്പാറും പുട്ടും തയ്യാറാക്കി നോക്കൂ… ingredients സാമ്പാറിന് വെള്ളരിക്ക ക്യാരറ്റ് …