ബ്രെഡ് പിസ്സ പോള
നോമ്പിന് തയ്യാറാക്കാനായി ഇതാ വ്യത്യസ്ത രുചിയുള്ള ഒരു റെസിപ്പി, ബ്രഡും ചിക്കനും ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കാം ബ്രെഡ് പിസ്സ പോള ചിക്കൻ 250 ഗ്രാം മുളകുപൊടി -മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ ഉപ്പ് കുരുമുളക് പൊടി -അര ടീസ്പൂൺ ഗരം മസാല -അര ടീസ്പൂൺ ഒറിഗാനോ എണ്ണ മുട്ട 2 കുരുമുളകുപൊടി ഉപ്പ് സവാള ക്യാപ്സിക്കം ക്യാരറ്റ്