ഉരുളക്കിഴങ്ങ് ചെറുപയർ പരിപ്പ് മസാലക്കറി
ഇഡലി, ദോശ ചപ്പാത്തി പൂരി ബ്രേക്ഫാസ്റ്റ് ഏതുമായിക്കോട്ടെ കൂടെ കഴിക്കാനായി ഇതാ നിങ്ങൾ ഇതുവരെ കാണാത്ത പുതിയ ഒരു കറി Ingredients ചെറു പയർ പരിപ്പ് -കാൽക്കപ്പ് ഉരുളക്കിഴങ്ങ് -ഒന്ന് വെള്ളം ഉപ്പ് കറിവേപ്പില തേങ്ങ -കാൽ കപ്പ് പൊട്ടുകടല -കാൽകപ്പ് പച്ചമുളക് പെരുഞ്ചീരകം -ഒരു ടീസ്പൂൺ വെള്ളം വെളിച്ചെണ്ണ കറിവേപ്പില സവാള മഞ്ഞൾപൊടി തക്കാളി -1/2 മല്ലിയില