മായമില്ലാതെ പപ്പടം സിംപിൾ ആയി വീട്ടിൽ ഉണ്ടാക്കാം തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും pappadam ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി sumis kitchen world ചാനല്‍ Subscribe ചെയ്യൂ.
Tag: PAPPADAM
-

ഓണത്തിന് പപ്പടം വീട്ടിലുണ്ടാക്കാം
ഹായ് കൂട്ടുകാരെ ഇന്ന് നമുക്ക് പപ്പടം എങ്ങിനെ വീട്ടില്‍ ഉണ്ടാക്കി എടുക്കാമെന്ന് നോക്കാം.
അതിനാവശ്യമുള്ള സാധനങ്ങള്‍ ,ഉഴുന്ന്-അരകപ്പ് . സോഡാ പൊടി -അര ടിസ്പൂണ്‍ .വെള്ളം -പത്തു ടിസ്പൂണ്‍ .നല്ലെണ്ണ- രണ്ടു ടിസ്പൂണ്‍ ,ഉപ്പു- ആവശ്യത്തിനു…ആദ്യം തന്നെ ഉഴുന്ന് പൊടിച്ചു എടുക്കുക ..അതിനുശേഷം ഈ പൊടിയും ,സോഡാ പൊടിയും,ഉപ്പും ചേര്‍ത്ത് വെള്ളമൊഴിച്ച് ഒന്ന് നന്നായി മിക്സ് ചെയ്യുക ..അതിനുശേഷം നല്ലെണ്ണ ഒഴിച്ച് കുഴയ്ക്കാം ഇനി ഇതിനു നന്നായി ഇടിച്ചു സോഫ്റ്റ് ആക്കിയെടുത്തു റോള്‍ ചെയ്തു എടുക്കണം ഇത് കട്ട് ചെയ്തു നല്ല കട്ടി കുറച്ചു പരത്തി എടുക്കണം പപ്പടം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് വിശദമായി ഈ വീഡിയോയില്‍ കാണാം
