November 13, 2026

പക്കവട

നാടൻ ചായക്കട പലഹാരമായ പക്കവട തയ്യാറാക്കി നോക്കാം, നല്ല ചൂടുള്ള ചായക്കൊപ്പം കഴിക്കാൻ എന്തു രുചിയാണെന്നോ, അതും ഒരു സ്പെഷ്യൽ ചേരുവ ചേർത്ത്, Ingredients കടലമാവ് ഒരു കപ്പ് സവാള രണ്ട് ഇഞ്ചി പച്ചമുളക് …