Advertisement
നാടൻ ചായക്കട പലഹാരമായ പക്കവട തയ്യാറാക്കി നോക്കാം, നല്ല ചൂടുള്ള ചായക്കൊപ്പം കഴിക്കാൻ എന്തു രുചിയാണെന്നോ, അതും ഒരു സ്പെഷ്യൽ ചേരുവ ചേർത്ത്,
Ingredients
കടലമാവ് ഒരു കപ്പ്
സവാള രണ്ട്
ഇഞ്ചി
പച്ചമുളക് രണ്ട്
കറിവേപ്പില
മുളകുപൊടി
ചെമ്മീൻ
ഉപ്പ്
മഞ്ഞൾപൊടി
എണ്ണ
Preparation
ചെമ്മീനിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് ഫ്രൈ ചെയ്ത് എടുക്കുക. ഇനി ഒരു ബൗളിൽ കടലമാവും അരിഞ്ഞു വച്ചിരിക്കുന്ന ചേരുവകളും ചേർത്ത് മിക്സ് ചെയ്ത് വെള്ളം ഒഴിച്ച് കട്ടിയാക്കി എടുക്കാം ഇതിലേക്ക് വറുത്ത ചെമ്മീൻ ചേർത്ത് മിക്സ് ചെയ്യുക, ഇതിൽ നിന്നും കുറച്ചു കുറച്ചായി എടുത്ത് എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shylus Kitchen