pachakkaaya curry

പച്ചക്കായ കറി

പച്ചക്കായ തേങ്ങ വറുത്തു അരച്ചു വച്ച കറി.. ചോറിന് ഇത് മാത്രം മതി… ചേരുവകൾ നേന്ത്രക്കായ – 2 എണ്ണം ചെറിയ ഉള്ളി. 25 + 5 എണ്ണം പച്ചമുളക് – 2 കറിവേപ്പില മഞ്ഞൾ പൊടി – 1/2 + 1/4 ടാപ്പ് കാശ്മീരി മുളകുപൊടി – 11/2 ടാപ്പ് മല്ലിപ്പൊടി – 11/2 ടീസ്പൂൺ വെള്ളം
March 27, 2024