ഓണം അട ഉണ്ടാക്കാം
ഇന്ന് നമുക്ക് ഓണം അട ഉണ്ടാക്കാം ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് .നോക്കാം നമുക്ക് ഇതെങ്ങിനെയാണ് ഉണ്ടാക്കുക എന്ന് ആവശ്യമുള്ള സാധനങ്ങള്‍ ശര്‍ക്കര : കാല്‍ക്കിലോ തേങ്ങ : ഒരെണ്ണം ഏത്തപ്പഴം :രണ്ടെണ്ണം ഏലയ്ക്കാപ്പൊടി :ഒരു സ്പൂണ്‍ ചുക്കുപൊടി : അര ടിസ്പൂണ്‍ അരിപ്പൊടി : അരക്കിലോ വാഴയില : ആവശ്യത്തിന് ഇതുണ്ടാക്കേണ്ടത് എങ്ങിനെയാണെന്ന് പറയാം ആദ്യം തന്നെ ശര്‍ക്കര