നോണ്‍ വെജ് ലഞ്ച് തയ്യാറാക്കാം
ഇന്ന് നമുക്ക് ഒരു കംബ്ലീറ്റ് ലഞ്ച് തയ്യാറാക്കാം … ബസ്മതി റൈസ് , ചിക്കന്‍ കറി , സലാഡ് എന്നിവയാണ് ഉണ്ടാക്കാന്‍ പോകുന്നത് …ചിക്കന്‍ കറിയ്ക്ക് ആവശ്യമായ സാധനങ്ങള്‍ , ചിക്കന്‍ , ഇഞ്ചി , വെളുത്തുള്ളി , സവാള , പച്ചമുളക് ,വെളിച്ചെണ്ണ ,മഞ്ഞള്‍പൊടി , മുളക് പൊടി . മല്ലിപൊടി , തക്കാളി , റൈസിന്