Kerala Rasam/രസം
രസം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഞാന്‍ രസം പൊടി ഉപയോഗിയ്ക്കാതെ എന്‍റെ രീതിയില്‍ ആണ് ഉണ്ടാക്കുക,നിങ്ങള്‍ക്കും ഇഷ്ടമായെങ്കില്‍ ഇത് ട്രൈ ചെയ്തു നോക്കുക.വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍…..അതേ എളുപ്പത്തില്‍ തന്നെ ഞാന്‍ ഇത് എഴുതുന്നു…. INGREDIENTS Ginger – a large piece crushed /വലിയ കഷണം ഇഞ്ചി Garlic – 7 cloves ,crushed/ഏഴ് അല്ലി വെളുത്തുള്ളി