November 11, 2026

സ്പെഷ്യല്‍ മുട്ട ബിരിയാണി ഉണ്ടാക്കാം

ബിരിയാണി നമുക്ക് ഏറെ ഇഷ്ട്ടമാണ്.പലതരത്തില്‍ നമുക്ക് ബിരിയാണി ഉണ്ടാക്കാം …വെജിറ്റേറിയന്‍ കാര്‍ക്ക് പറ്റിയ ബിരിയാണി റസിപ്പി കുറേപ്പേര് മെസേജില്‍ ചോദിച്ചിട്ടുണ്ടായിരുന്നു … ഇന്ന് ഞാന്‍ പറയാന്‍ പോകുന്നത് ഈസിയായി ഉണ്ടാക്കാന്‍ കഴിയുന്ന മുട്ട ബിരിയാണി …