November 13, 2026

പാല് കേടായാൽ കളയേണ്ട

പാല് തിളപ്പിക്കുമ്പോൾ കേടായാൽ അതുകൊണ്ട് പോയി കളയേണ്ട, നല്ല അസൽ കട്ടി തൈര് അത് വെച്ചുണ്ടാക്കാം… പാല് തിളപ്പിച്ചു കൊണ്ടിരിക്കുമ്പോൾ കേടായിപ്പോയാൽ അതിനെ പല രീതിയിൽ ഉപയോഗിക്കാറുണ്ട്, ഏറ്റവും എളുപ്പത്തിൽ നമുക്ക് അതിനെ തൈരാക്കി …