രുചികരമായ രീതിയില്‍ കേര മീന്‍ വറ്റിക്കാം
മീന്‍ വറ്റിക്കുന്നത് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ് …പാകത്തിന് ഉപ്പും പുളിയും ഒക്കെ ചേര്‍ന്നാല്‍ ഇത്രയും രുചികരമായ വേറെ ഒന്നില്ല സദ്യകളിലോക്കെ കിട്ടുന്ന മീന്‍ വറ്റിച്ചത് കഴിക്കുമ്പോള്‍ ചിന്തിക്കാരില്ലേ ഇതെങ്ങിനെയാ ഉണ്ടാക്കുന്നത് എന്ന് .. ഇന്ന് നമുക്ക് രുചികരമായ രീതിയില്‍ മീന്‍ വറ്റിക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …നല്ല ദശകട്ടിയുള്ള മീനുകളാണ് വറ്റിക്കാന്‍ നല്ലത്..ഞാന്‍ ഇപ്പൊ എടുത്തിരിക്കുന്നത് കേര മീന്‍ ആണ്.